English PYQ @ Rs 250 Only
Malayalam PYQ @ Rs 350 Only
Indian Constitution @ Rs 480 Only
Free Shipping for All Orders
Grab your Copy Now

Kerala PSC Malayalam PYQ SET – 2

MCQ Quiz

KERALA PSC ENGLISH PYQ

10:00

1. താഴെപ്പറയുന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള പരിഭാഷ തെരഞ്ഞെടുക്കുക : Catch one red-handed

2. ‘ഓളം നിന്നിട്ട് കടലാടുക’ എന്ന ശൈലിയുടെ അർത്ഥമെന്ത്?

3. താഴെപ്പറയുന്നവയിൽ നിന്നും ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക :

4. Walls have ears എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിനു സമാനമായ മലയാളം ചൊല്ല് ഏത്?

5. വിഷയൈകം :

6. സുഹൃജ്ജനം:

7. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക :

8. ഭയാശങ്കകൾ :

9. സുകൃതാമൃതം :

10. ഭർത്തൃനിഷ്ഠയുള്ളവൾ എന്നതിന് തുല്യമായ പദം കണ്ടെത്തി എഴുതുക :

11. ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും തെറ്റായ പദം കണ്ടെത്തി എഴുതുക :

12. ഭാഗിനേയൻ എന്ന പദത്തിൻ്റെ എതിർലിംഗമെഴുതുക :

13. ചുവടെ ചേർത്തിട്ടുള്ളവയിൽ കണ്ണാടി എന്ന പദത്തിൻ്റെ പര്യായമല്ലാത്തത് ഏത്?

14. തവള എന്ന പദത്തിൻ്റെ പര്യാപദം കണ്ടെത്തിയെഴുതുക :

15. ആസ്തിക്യം :

16. ഉൽപ്പതിഷ്ണു‌ :

17. പമ്പരം ചുറ്റുക എന്ന ശൈലിയുടെ അർത്ഥം എന്ത്?

18. താഴെ കൊടുത്തിട്ടുള്ളവയിൽ Where there is a will there is a way എന്ന ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് ഏത്?

19. ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക :

20. ചുവടെ ചേർത്തിട്ടുള്ളവയിൽ നിന്നും ഒറ്റയായ പദം എടുത്തെഴുതുക :

Leave a Reply

Shopping cart

4

Subtotal: 1,370.00

View cartCheckout