English, Malayalam & Maths Combo offer Only Rs 920
Malayalam PYQ Latest Edition Available
Current Affairs 2026 Published
English PYQ Latest Edition Available Now
Grab your Copy Now

Kerala PSC Malayalam PYQ SET – 1

MCQ Quiz

KERALA PSC ENGLISH PYQ

10:00

1. താഴെ തന്നിരിക്കുന്നവയിൽ നിന്ന് പുഷ്പം എന്ന പദത്തിന്റെ സമാനപദം കണ്ടെത്തുക.

2. ചുവടെ നൽകിയിട്ടുള്ള പദത്തിന് അനുയോജ്യമായ ശൈലി കണ്ടെത്തുക. വലിയ വ്യത്യാസം

3. മഹാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗം കണ്ടെത്തുക.

4. എനിക്ക് പനിയും ജലദോഷവുമാണ് എന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേത് ?

5. വിഗ്രഹിച്ചെഴുതുക. സ്നേഹ സമ്മാനം

6. വാക്യം ചേർത്തെഴുതുക. ശക്തിക്കനുസരിച്ച്

7. കുംഭത്തിൽ നട്ടാൽ കുപ്പയിലും മാണിക്യം എന്ന പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?

8. ആകാശം എന്ന പദത്തിൻ്റെ പര്യായപദം ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് കണ്ടെത്തുക.

9. ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് സ്ഥായിഭാവം എന്ന പദത്തിന് അനുയോജ്യമായ അർത്ഥം കണ്ടെത്തുക.

10. കുയിൽ എന്ന പദത്തിൻ്റെ പര്യായപദമല്ലാത്തത് കണ്ടെത്തുക.

Leave a Reply

Shopping cart

1

Subtotal: 180.00

View cartCheckout