DETAILED SYLLABUS – L D CLERK / SUB GROUP OFFICER Gr.II (CAT No. 39/2025) – TRAVANCORE DEVASWOM BOARD – EXAMINATION ON 29.03.2026

Kerala Devaswom Recruitment Board

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്

പരീക്ഷാരീതിയും സിലബസും | Mode of examination and Syllabus

📅 പരീക്ഷ: 29.03.2026
⏱️ സമയം: 1 Hr 15 Min
📝 ചോദ്യങ്ങൾ: 100
പരീക്ഷാ വിവരങ്ങൾ | Examination Details
തസ്തികയുടെ പേരും കാറ്റഗറി നമ്പറും Name of Post & Category Number
എൽ ഡി ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (39/2025)
L D Clerk / Sub Group Officer Gr.II (39/2025)
ദേവസ്വം Devaswom
തിരുവിതാംകൂർ ദേവസ്വം ബോർഡ്
Travancore Devaswom Board
വിദ്യാഭ്യാസ യോഗ്യത Educational Qualification
പ്ലസ് ടു ; കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്
Plus Two ; Computer word processing
പരീക്ഷാരീതി Mode of Examination
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒ.എം.ആർ മൂല്യനിർണ്ണയം)
Objective Type Test (OMR valuation) based on the qualifications prescribed for the post.
ചോദ്യഭാഷ Medium of Questions
മലയാളം/തമിഴ്/കന്നഡ
Malayalam/Tamil/Kannada
ആകെ ചോദ്യങ്ങൾ Total Questions
100
ആകെ മാർക്ക് Total Marks
100
പരീക്ഷാസമയം Duration
1 മണിക്കൂർ 15 മിനിറ്റ് | One hour fifteen minutes
കുറിപ്പ് / NOTE
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ ഡി ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലേയ്ക്ക് ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ ചോദ്യഭാഷ തമിഴ് അല്ലെങ്കിൽ കന്നഡ എന്ന് ആവശ്യപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രം പരീക്ഷാസമയത്ത് അവർ ആവശ്യപ്പെടുന്ന പക്ഷം ജനറൽ ഇംഗ്ലീഷ് വിഷയം ഒഴികെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ തമിഴ്/കന്നഡ എന്നീ ഭാഷകളിലേയ്ക്ക് തർജ്ജമം ചെയ്ത ചോദ്യപേപ്പർ നൽകുന്നതാണ്. പ്രാദേശിക ഭാഷകളിലെ (മലയാളം/തമിഴ്/കന്നഡ) വ്യാകരണം, ഭാഷാനൈപുണ്യം, അവധാരണം, വിവർത്തനം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾ ബന്ധപ്പെട്ട ഭാഷകളിലേതായിരിക്കും.
സിലബസ് അവലോകനം | Syllabus Overview
Part I പൊതുവിജ്ഞാനവും ആനുകാലികവും General knowledge & Current affairs
Part II ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത Arithmetic, Mental ability, Reasoning
Part III ജനറൽ ഇംഗ്ലീഷ് General English
Part IV പ്രാദേശിക ഭാഷ Regional language
Part V അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം Basic Computer Knowledge
Part VI ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവസംസ്കാരം Temple affairs, Hindu culture

📄 വിശദ സിലബസ് PDF | Detailed Syllabus PDF

PDF നേരിട്ട് കാണുക അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക
View PDF directly below or download for offline access

📥 PDF ഡൗൺലോഡ് ചെയ്യുക | Download PDF
കുറിപ്പ് | Note
PDF കാണാൻ പ്രശ്നമുണ്ടെങ്കിൽ, മുകളിലുള്ള ബട്ടൺ ഉപയോഗിച്ച് ഫയൽ ഡൗൺലോഡ് ചെയ്യുക. | If you have trouble viewing the PDF, please download using the button above.
പ്രധാനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശദ സിലബസ്
Detailed syllabus based on the main topics
I – പൊതുവിജ്ഞാനവും, ആനുകാലികവും
  • അന്തർദേശീയ/ദേശീയ/പ്രാദേശിക തലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക സാമൂഹിക, ശാസ്ത്ര സാങ്കേതിക, കായിക/കലാ വിനോദ, സാഹിത്യ മേഖലകളിലെ പ്രധാന ആനുകാലിക സംഭവങ്ങളും, പ്രമുഖ വ്യക്തികളും, ചന്ദ്രാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച പ്രധാനനേട്ടങ്ങൾ
  • സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക, വിവരവിനിമയ മേഖലകളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളും, പ്രധാന വ്യക്തികളും
  • സാമ്പത്തിക രംഗം – പഞ്ചവത്സര പദ്ധതികൾ – പ്ലാനിംഗ് കമ്മീഷൻ – നീതി ആയോഗ് – നവസാമ്പത്തിക പരിഷ്കാരങ്ങൾ – ധനകാര്യ സ്ഥാപനങ്ങൾ
  • കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയും പ്രധാന കായികതാരങ്ങൾ – ഒളിമ്പിക്സ്, കോൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്
  • ഗതാഗതം – റോഡുകൾ, റെയിൽവേ, ജലപാതകൾ, വ്യോമയാനം – ദേശീയ പാതകൾ, ഇൻഡ്യൻ റെയിൽവേ, മെട്രോ റെയിലുകൾ
  • ദേശീയ – പ്രാദേശിക രംഗത്തെ പ്രമുഖ സാഹിത്യകാരന്മാർ, രചനകൾ, കഥാപാത്രങ്ങൾ, അവാർഡുകൾ
  • കേരളത്തിലെ പ്രധാന ദൃശ്യ – ശ്രാവ്യകലകൾ – കേരളീയ കലാ പാരമ്പര്യം – നാടന്കലകൾ, അനുഷ്ഠാനകലകൾ
  • കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ
  • ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ നടപ്പാക്കിയ ജനാധിപത്യ അധികാര വികേന്ദ്രീകരണം – പഞ്ചായത്തി രാജ്
  • സംസ്ഥാന ഭരണവും ഭരണ സംവിധാനങ്ങളും – മന്ത്രിസഭ – സർക്കാർ വകുപ്പുകൾ – ജില്ലാഭരണം
  • സംരക്ഷിത പ്രദേശങ്ങൾ – ദേശീയോദ്യാനങ്ങൾ – വന്യജീവി സങ്കേതങ്ങൾ – പരിസ്ഥിതി സംരക്ഷണം – ഇക്കോ ടൂറിസം
  • ഇന്ത്യൻ ഭരണഘടന – ആമുഖം – പൗരത്വം – മൗലികാവകാശങ്ങൾ – കർത്തവ്യങ്ങൾ – നിർദ്ദേശ തത്ത്വങ്ങൾ – ഭേദഗതികൾ
  • ഐക്യരാഷ്ട്രസഭ – അംഗരാജ്യങ്ങൾ – അനുബന്ധ സംഘടനകൾ – കോൺവെൽത്ത് – ചേരിചേരാ പ്രസ്ഥാനം – സാർക്ക് – ബ്രിക്സ്
  • കേന്ദ്ര/സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ – ഇലക്ഷൻ പരിഷ്കാരങ്ങൾ – ലോകസഭാ/നിയമസഭാ തെരഞ്ഞെടുപ്പുകൾ
  • സാമൂഹ്യ നന്മയും സുരക്ഷയും – സാമൂഹിക സാമ്പത്തിക വികസനത്തിനായുള്ള നിയമങ്ങളും പദ്ധതികളും
  • ഇന്ത്യയിലെ അഴിമതി നിരോധന നിയമങ്ങൾ – ലോക്പാൽ – സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
  • ആഗോളതാപനം – ഓസോൺ പാളിയുടെ ശോഷണം – കാലാവസ്ഥാ വ്യതിയാനങ്ങൾ – ഗ്രീൻ ഹൗസ് ഗ്യാസസ് – ഗ്രീൻ ഹൗസ് ഇഫക്ട്
  • വനങ്ങൾ – വനങ്ങളുടെ പ്രാധാന്യം – വനസംരക്ഷണം – ജൈവ വൈവിധ്യവും സംരക്ഷണവും – ജലസ്രോതസ്സുകൾ – ജലവൈദ്യുത പദ്ധതികൾ
  • റോഡ് സുരക്ഷാ നിയമങ്ങളും നടപടികളും – ട്രാഫിക് നിയമ ലംഘനങ്ങൾ – റോഡ് സുരക്ഷാ ബോധവത്കരണം
  • ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ – ഇന്ത്യയുടെ ഭൂപ്രകൃതി – കേരളത്തിന്റെ ഭൂപ്രകൃതി – ജില്ലകൾ – കാലാവസ്ഥ
  • പ്രകൃതി ദുരന്തങ്ങൾ – ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ
  • പ്രാചീനകേരളം, മദ്ധ്യകാല കേരളം – കേരള ചരിത്രം – യൂറോപ്യൻമാരുടെ വരവ് – തിരുവിതാംകൂറിന്റെ ചരിത്രം
  • സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ – സാമൂഹ്യ പരിഷ്കർത്താക്കൾ – ഐക്യകേരള പ്രസ്ഥാനം
  • ഇന്ത്യൻ ചരിത്രം – ബ്രിട്ടീഷ് ആധിപത്യം – സ്വാതന്ത്ര്യസമരം – മഹാത്മാഗാന്ധി – സ്വാതന്ത്ര്യാനന്തര കാലഘട്ടം
  • ലോക ചരിത്രം – വ്യവസായിക വിപ്ലവം – ഫ്രഞ്ച് വിപ്ലവം – റഷ്യൻ വിപ്ലവം – ലോകയുദ്ധങ്ങൾ – ഐക്യരാഷ്ട്രസംഘടന
  • കേരളത്തിലെ വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, സാംസ്കാരിക മേഖല – പുരോഗതിയും നേട്ടങ്ങളും
  • ആനുകാലിക വിഷയങ്ങൾ (കഴിഞ്ഞ 12 മാസം)
II – ലഘുഗണിതവും, മാനസികശേഷിയും, യുക്തിചിന്തയും
  • അംശബന്ധവും അനുപാതവും – രണ്ട് അളവുകളുടെ അംശബന്ധം, മൂന്ന് അളവുകളുടെ അംശബന്ധം
  • നേരനുപാതം, വിപരീതാനുപാതം
  • ശതമാനം
  • ശരാശരി
  • ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും – ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും ഉപയോഗിച്ചുള്ള ക്രിയകൾ
  • ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവും വ്യാപ്തവും – വൃത്തം, ത്രികോണം, ചതുരം
  • സമയവും ദൂരവും – അടിസ്ഥാന ആശയങ്ങൾ
  • മിശകോദം
  • അനുക്രമങ്ങൾ – സംഖ്യാനുക്രമങ്ങൾ, അക്ഷര അനുക്രമങ്ങൾ
  • സാധ്യതകളുടെ ഗണിതം
III – General English
(i) English Grammar
  • Types of Sentences and Interchange of Sentences
  • Different Parts of Speech
  • Agreement of Subject and Verb
  • Articles – The Definite and the Indefinite Articles
  • Uses of Primary and Modal Auxiliary Verbs
  • Tag Questions
  • Infinitive and Gerunds
  • Tenses
  • Tenses in Conditional Sentences
  • Prepositions
  • The Use of Correlatives
  • Direct and Indirect Speech
  • Active and Passive voice
  • Correction of Sentences
(ii) Vocabulary
  • Singular & Plural, Change of Gender, Collective Nouns
  • Word formation from other words and use of prefix or suffix
  • Compound words
  • Synonyms
  • Antonyms
  • Phrasal Verbs
  • Foreign Words and Phrases
  • One Word Substitutes
  • Words often confused
  • Spelling Test
  • Idioms and their Meanings
IV – പ്രാദേശിക ഭാഷ – മലയാളം/ തമിഴ് / കന്നഡ
Malayalam / മലയാളം
  • പദശുദ്ധി
  • വാക്യശുദ്ധി
  • പരിഭാഷ
  • ഒറ്റപദം
  • പര്യായം
  • വിപരീത പദം
  • ശൈലികൾ പഴഞ്ചൊല്ലുകൾ
  • സമാനപദം
  • ചേർത്തെഴുതുക
  • സ്ത്രീലിംഗം പുല്ലിംഗം
  • വചനം
  • പിരിച്ചെഴുതൽ
  • ചേർപദം (വാക്യം ചേർത്തെഴുതുക)
Kannada / Tamil
  • Word Purity / Correct Word
  • Correct Sentence
  • Translation
  • One Word / Single Word / One Word Substitution
  • Synonyms and Antonyms
  • Idioms and Proverbs
  • Equivalent Word
  • Join the Word
  • Feminine Gender, Masculine Gender
  • Number – Singular, Plural
  • Sort and Write / Separate / Adding Phrases
V – അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം
  • Hardware – Input Devices – Output Devices – Memory devices – Primary and Secondary
  • Software – Classification, System software, Application software – Operating System
  • Word processors, Spreadsheets, Database packages, Presentation, Image editors
  • Basics of programming – Types of instructions (Input, Output, Store, Control, Transfer)
  • Computer Networks – Types of networks – LAN, WAN, MAN
  • Network Devices – Media, Switch, Hub, Router, Bridge, Gateway
  • Internet Services – WWW, E-mail, Search engines – Social Media
  • Web Designing, Browser, HTML (Basics only)
  • Cyber Wrongs – Types of Cyber Wrongs – Information Technology Act, 2000
VI – ക്ഷേത്രകാര്യങ്ങൾ – ഹൈന്ദവ സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ – വിവിധ ദേവസ്വം ബോർഡുകൾ
  • കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ക്ഷേത്രോത്സവങ്ങൾ, ആഘോഷങ്ങൾ, സാമൂഹിക പ്രസക്തിയും പ്രാധാന്യവും
  • കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ, പ്രത്യേകതകൾ, സവിശേഷ നിത്യാനുഷ്ഠാനങ്ങൾ
  • ക്ഷേത്ര കാര്യാലോചകർ – ക്ഷേത്രകലകൾ – ക്ഷേത്ര വാക്യങ്ങൾ – കേരളീയ ക്ഷേത്ര വാസ്തു ശൈലി
  • അനുഷ്ഠാനകലകൾ – അനുഷ്ഠാന വാക്യകലകൾ
  • വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, മറ്റ് പ്രമുഖ ഹൈന്ദവ തത്വ ഗ്രന്ഥങ്ങൾ അവയുടെ സൃഷ്ടാക്കൾ, കഥാപാത്രങ്ങൾ
  • ഹൈന്ദവാചാര്യന്മാർ, തത്വചിന്തകർ, സാമൂഹിക പരിഷ്കർത്താക്കൾ
  • ഭക്തി പ്രസ്ഥാനം, ആവിർഭാവം, ഭക്തിപ്രസ്ഥാന നായകർ, അവരുടെ ആദ്ധ്യാത്മിക രചനകൾ
  • വിവിധ ദേവസ്വം ബോർഡുകൾ – ആവിർഭാവം, നിലവിലെ ശ്രേണി ക്രീകരണവും, ക്ഷേത്ര ഭരണവും
  • കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് – ആവിർഭാവം, റോളുകളും ഉത്തരവാദിത്തങ്ങളും ഭരണശ്രേണി ക്രീകരണവും

📖 Devaswom Board Exam Special Topic Book

🚨 Limited Edition – Releasing on October 10th

Devaswom Board Exam Book by Lalitham Publications

Lalitham Publications proudly presents the Special Topic Book for Devaswom Board Exam (KDRB) – your ultimate preparation partner. This exclusive edition covers important topics with expert guidance to help you succeed in your upcoming exams.

  • ✅ Designed for serious aspirants
  • ✅ Covers most expected questions
  • ✅ Perfect for last-minute revision
  • ✅ Authored by subject experts
#DevaswomBoardExam #KDRB #KeralaPSC #PSCExams #RankFile #ExamPreparation #LalithamPublications
Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
Chat with us

Lalitham Publications

Typically replies within minutes

📚 Rank Files
💬 Other Enquiry
Tap an option below to message us instantly on WhatsApp
CHILD DEVELOPMENT PROJECT OFFICER (CDPO) | BEST RANK FILE FOR CDPO EXAM | LALITHAM PUBLICATIONS | KERALA PSC
Tap to order via WhatsApp
Dewaswom Board Exam Special Topic Pareeksha Sahayi | KDRB | Lalitham Publications | ദേവസ്വം ബോർഡ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക്
Tap to order via WhatsApp
ENGLISH, MALAYALAM COMBO OFFER | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
ENGLISH, MATHS COMBO | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
HUMAN PSYCHOLOGY | KERALA PSC SUB INSPECTOR OF POLICE SPECIAL TOPIC | LALITHAM PUBLICATIONS
Tap to order via WhatsApp
INDIAN CONSTITUTION | LALITHAM PUBLICATIONS | ORDER NOW | KERALA PSC | ഇന്ത്യൻ ഭരണഘടന
Tap to order via WhatsApp
KERALA PSC ENGLISH PYQ | 2003 - 2025 | 7th EDITION | LALITHAM PUBLICATIONS | KERALA PSC
Tap to order via WhatsApp
LAB ASSISTANT PREVIOUS YEAR QUESTIONS | WITH DETAILED EXPLANATION | 2016-2025 | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
LALITHAM COMBO OFFER | ENGLISH, MATHS, MALAYALAM & CONSTITUTION | KERALA PSC | LIMITED OFFER (Copy)
Tap to order via WhatsApp
LALITHAM COMBO OFFER | ENGLISH, MATHS, MALAYALAM | KERALA PSC | LIMITED OFFER
Tap to order via WhatsApp
Lalitham Current Affairs 2026 January Edition | Lalitham Publications | Kerala PSC | Year Ender
Tap to order via WhatsApp
MATHS, MALAYALAM COMBO OFFER | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
OMR PRACTICE BOOKLET | 5 SET | LALITHAM PUBLICATION | KERALA PSC
Tap to order via WhatsApp
PSC LALITHAM MALAYALAM | MALAYALAM PYQ | MALAYALAM MODEL QUESTIONS | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
UNIFORM POST DRIVER EXAM SPECIAL TOPICS | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
കിങ്ങിണിച്ചെല്ലവും ചെല്ലക്കിളികളും | Kinginichellavum Chellakkilikalum | Pakalkuri Viswan | Lalitham Publications | Baalasaahithyam | Literature
Tap to order via WhatsApp
ലളിതം ഗണിതം | LALITHAM GANITHAM | MATHS PYQ | 2020-2025 | VOL 1 | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
General Enquiry
Ask us anything about our books or courses
Bulk / Institutional Order
For coaching centres, libraries, groups
Track My Order
Check the status of an order you placed
Talk to Support
Payment issues, complaints, other help